Feb 06 Sat, 2016
Latest News
കെ. ബാബു കോഴ വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കെ. ബാബു കോഴ വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ബാര്‍ കോഴ കേസില്‍ മന്ത്രി ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കികൊണ്ട് വിജിലന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ബിജു രമേശ് ...


കാരായി രാജന്‍ രാജിവെച്ചു

കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ...

ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു

ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ആര്‍എസ്എസ് തയ്യാറെടുക്കുന്നു. കുമ്മനം ...പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് പുതിയ അപേക്ഷ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദഗ്ദ്ധ ...

ഗവര്‍ണറുടെ ഗതികേടില്‍ സഹതപിക്കുന്നുവെന്ന് പിണറായി

ഗവര്‍ണറുടെ ഗതികേടില്‍ സഹതപിക്കുന്നുവെന്ന് പിബി അംഗം പിണറായി വിജയന്‍. ...

തമ്പാനൂര്‍ രവിക്കെതിരായ വിഎസിന്റെ പരാതി തള്ളി

സരിതാ എസ് നായരെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ...

മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികം പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികങ്ങളും വിദേശ യാത്രകളടക്കമുള്ള ആനുകൂല്യങ്ങളും പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ ...

Latest

‘നമ്മുടെ കേബിള്‍ കടേല് നിന്ന പയ്യനാ, അങ്ങ് വളര്‍ന്നുപോയ്’- നീരജിനെ കണ്ട ലാലേട്ടന്റെ കമന്റ്

ദൃശ്യം സിനിമയെ നെഞ്ചിലേറ്റിയവര്‍ക്കാര്‍ക്കും ജോര്‍ജ്ജുകുട്ടിയുടെ കേബിള്‍ കടയില്‍ ജോലിക്ക് നില്‍ക്കുന്ന മോനിച്ചനെ മറക്കാന്‍ സാധിക്കില്ല. കുറച്ചു സീനുകളിലാണ് ഉള്ളതെങ്കിലും തന്റെ റോള്‍ മനോഹരമാക്കി മോനിച്ചനെ അവതരിപ്പിച്ച നീരജ് ...

പേരിലെ ആശയക്കുഴപ്പം; നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

സിനിമയില്‍ എത്തിയപ്പോള്‍ പേര് മാറ്റിയത് നയന്‍താരക്ക് പൊല്ലാപ്പായി മാറി. പേരിലെ ആശയക്കുഴപ്പം മൂലം ...

അല്ലു അര്‍ജുന് ഫേസ്ബുക്കില്‍ ഒരു കോടി ലൈക്ക്

ഫേസ്ബുക്കില്‍ ഒരു കോടി ലൈക്കുകള്‍ നേടിയ ആദ്യ ദക്ഷിണേന്ത്യന്‍ താരമായി മാറി അല്ലു ...

ഐപിഎല്‍ താരലേലം; സഞ്ജുവിനെ 4.20 കോടിക്ക് ഡല്‍ഹി സ്വന്തമാക്കി

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു വി സാംസണിന് 4.20 കോടി രുപക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഗുജറാത്ത് ലയണ്‍സ് സഞ്ജുവിനായി രംഗത്ത് വന്നെങ്കിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 4.20 കോടി നല്‍കി സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച ...

സമ്മര്‍ദ്ദമില്ല, മികച്ച പ്രകടനം പുറത്തെടുക്കും; സഞ്ജു ത്രില്ലിലാണ്

ഐപിഎല്‍ പുതിയ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിലേക്ക് ഉയര്‍ന്ന തുകക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ...

അണ്ടര്‍ 19 ലോകകപ്പ്: കൂറ്റന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പടുകൂറ്റന്‍ ജയത്തോടെ ടീം ഇന്ത്യ സെമിയില്‍. നമീബിയയെ ...

സംസ്ഥാനത്ത് മായം ചേര്‍ത്ത തേയില വ്യാപകമാകുന്നു

സംസ്ഥാനത്ത് മായം ചേര്‍ത്ത തേയില വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. തൃശൂര്‍,മണ്ണുത്തിയില്‍ നിന്ന് 3000 കിലൊ മായം ചേര്‍ത്ത തേയില ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന ...

സുകേശനെതിരായ അന്വേഷണത്തില്‍ കെഎം മാണിക്ക് അതൃപ്തി

വിജിലന്‍സ് എസ്‍പി ആര്‍ സുകേശനെതിരായ അന്വേഷണ നീക്കത്തില്‍ കെഎം മാണിക്ക് അതൃപ്തി. അന്വേഷണ ...

ചാനല്‍ വാര്‍ത്തകള്‍ കേട്ടാല്‍ കേരളത്തില്‍ വിജിലന്‍സ് കോടതികള്‍ മാത്രമേയുള്ളുവെന്ന് തോന്നുമെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍

അടുത്ത കാലത്തെ ചാനല്‍ വാര്‍ത്തകള്‍ കേട്ടാല്‍ കേരളത്തില്‍ വിജിലന്‍സ് കോടതികള്‍ മാത്രമേ ഉള്ളൂ ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരള-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരള-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് നഗരങ്ങളിലേക്ക് ആഴ്ച്ചയില്‍ ...

ജിദ്ദയിലെ ഇന്ത്യന്‍ ഭക്ഷ്യമേള ഇന്ന് സമാപിക്കും

ജനപങ്കാളിത്തം കുറഞ്ഞു: ‘യോഗ തിരമാല’ ഗിന്നസ്ബുക്കിലെത്തില്ല

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ കുവൈത്ത് നില മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക്

ശമ്പള കുടിശിക ആവശ്യപ്പെട്ട് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പള കുടിശിക തീര്‍ക്കാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് ലോണ്‍ വാഗ്ദാനം ...

ഗുജറാത്ത് മുഖ്യമന്ത്രിയുടെ മകള്‍ക്ക് തുച്ഛവിലക്ക് 250 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്ന് ആക്ഷേപം

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ മകള്‍ക്ക് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ...

അരുണ്‍ ജെയ്റ്റ്‍ലി വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തില്‍ നിന്നു മന്ത്രിമാരില്ല

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി ഇന്ന് വിളിച്ചു ചേര്‍ത്ത സംസ്ഥാന ...

റിസര്‍വ് ബാങ്ക് പുതിയ വായ്‍പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്‍പാനയം പ്രഖ്യാപിച്ചു. മുഖ്യ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.75 ഉം ...

കയര്‍മേളയ്ക്ക് ഇന്ന് തുടക്കം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന് കോഴിക്കോട് തുടക്കം

ജപ്പാന്റെ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറച്ചു

തായ്‌വാനിലെ തെക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനത്തില്‍ നാല് മരണം

തായ്‌വാനിലെ തെക്കന്‍ മേഖലയില്‍ പുലര്‍ച്ചെ ശക്തമായ ഭൂചലനമനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ  ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം തായ്‌വാനിലെ തായ്നാന്‍ മേഖലയാണ്. ഭൂകമ്പത്തില്‍ നാല് പേര്‍ ...

ഇറാനും ജപ്പാനും സംയുക്ത നിക്ഷേപക്കരാറില്‍ ഒപ്പുവെച്ചു

ഇറാനും ജപ്പാനും സംയുക്ത നിക്ഷേപക്കരാറില്‍ ഒപ്പുവെച്ചു. ജപ്പാനെ രാജ്യാന്തര നിലവാരത്തിലേക്കുയരാന്‍ സഹായിക്കുന്ന കരാറാണിത്. ...

ഫ്രാന്‍സില്‍ 2000ത്തിലേറെ ആളുകള്‍ ജിഹാദികളുണ്ടെന്ന്: മാനുവ്ല്‍ വാള്‍സ്

ഫ്രാന്‍സില്‍ 2000ത്തിലേറെ ആളുകള്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി മാനുവ്ല്‍ വാള്‍സ്. ...

ലെനോവോ കെ4 നോട്ട് അഥവാ മിനി തീയറ്റര്‍; വില 11,999 രൂപ

സ്‍മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ലെനോവ വിപണി പിടിക്കാന്‍ എത്തുന്നത്. കെ4 നോട്ട് എന്ന പുതിയ സ്‍മാര്‍ട്ട്ഫോണാണ് ...

വാട്സ്ആപില്‍ ഗ്രൂപില്‍ ഇനി 256 അംഗങ്ങളെ വരെ ചേര്‍ക്കാം

എന്തിനും ഏതിനും ഒരു ലൈക്ക് ബട്ടണ്‍, ഒരു മാറ്റമൊക്കെ വേണ്ടേ?

ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ഫേസ്ബുക്ക് തിന്നുതീര്‍ക്കും