Jul 05 Sun, 2015
Latest News
എറണാകുളം മഹാരാജാസ് കോളെജ് സമരം പിന്‍വലിച്ചു

എറണാകുളം മഹാരാജാസ് കോളെജ് സമരം പിന്‍വലിച്ചു

എറണാംകുളം മഹാരാജാസ് കോളജിന് സ്വയം ഭരണ പദവി നല്‍കരുതെന്നാവശ്യപ്പെട്ട് ഇടത് വിദ്യാര്‍ഥി-അധ്യാപക സംഘടനകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. അഡീഷണല്‍ ...


ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 52 റണ്‍സ് വിജയം

ബംഗ്ലാദേശിനെതിരായ ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 52 റണ്‍സിന്റെ വിജയം. ...

പ്രേമം അപ്‍ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞു: അന്‍വര്‍ റഷീദ്

പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത ...

വ്യാപം അഴിമതിയില്‍ ഒരു ദുരൂഹ മരണം കൂടി

മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ പ്രതിയായിരുന്ന ജബല്‍പൂര്‍ മെഡിക്കല്‍ ...അബ്ദുറബ്ബിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നിലവിളക്ക് കൊളുത്തി ...

ഭൂമിയേറ്റെടുക്കല്‍ ബില്‍; കേന്ദ്രം സമവായത്തിന്

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ല് പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ...

ഇറാന്‍ ബോട്ടിലെത്തിയത് പാക് പൌരന്മാര്‍

ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാന്‍ ബോട്ടിലെത്തിയത് പാക്ക് പൌരന്മാര്‍. ഇറാന്‍-പാക്ക് അതിര്‍ത്തി പ്രദേശമായ ...

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്; പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും പിടിയില്‍. പൊലീസുകാരനായ ജെബിന്‍ കെ ബഷീര്‍ ...

Latest


പ്രേമം അപ്‍ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞു: അന്‍വര്‍ റഷീദ്

പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞതായി ചത്രത്തിന്‍റെ നിര്‍മാതാവായ അന്‍വര്‍ റഷീദ് മീഡിയവണിനോട് വെളിപ്പെടുത്തി. നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഇയാളെ സംബന്ധിച്ചുള്ള ...

സിനിമയില്‍ ദൈവങ്ങളെ അധിക്ഷേപിച്ചു; സണ്ണി ഡിയോളിനെതിരെ കേസ്

ഒക്ടോബറില്‍ റിലീസാകാനിരിക്കുന്ന ബോളിവുഡ് ചിത്രം മൊഹല്ല അസ്സിയില്‍ ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ...

മമ്മൂട്ടി വിളിച്ചു; ജഗതി വന്നു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തി. ...

കോപ്പയിലെ മാണിക്യക്കല്ലുകള്‍

ടൂര്‍ണമെന്റിലുടനീളം മികച്ച ഫുട്ബോള്‍ കാഴ്‍ച്ചവെച്ചാണ് ചിലി ആദ്യമായി കോപ്പയില്‍ മുത്തമിട്ടത്. അധിനിവേശത്തിന്റെ മുറിവുകള്‍ പേറുന്ന ഈ ലാറ്റിനമേരിക്കന്‍ മണ്ണിന് ഫുട്ബോളായിരുന്നു എന്നും ജീവവായു. പന്ത് തട്ടിത്തുടങ്ങിയ കാലം ...

മെസിയുടെ കുടുംബത്തിനു നേരെ ആക്രമണം

സാന്റിയാഗോയില്‍ കോപ്പ അമേരിക്ക ഫൈനലിനിടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെ കുടുംബത്തിന് നേരെ ...

സുനാമിയെ അതിജീവിച്ച പയ്യന്‍ റൊണാള്‍ഡോയുടെ കൈപിടിച്ച് ഫുട്ബോള്‍ ലോകത്തേക്ക്

ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു ലോക ജനതയുടെ ഹൃദയസ്‍പന്ദനം നിലപ്പിച്ച രാക്ഷസത്തിരമാലകള്‍ താണ്ഡവമാടിയിട്ട്. മരിച്ചവരും ...

യു.ഡി.എഫ് വികസനം തല്‍ക്കാലം ചര്‍ച്ചയിലില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് വികസനം തല്‍ക്കാലം ചര്‍ച്ചയില്‍ ഇല്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. നിലവിലെ കക്ഷികളെ കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ കഴിയുമെന്ന് യു.ഡി.എഫ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മസ്കത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗ് ...

ക്വാറിസമരം ജൂലൈ 25 മുതല്‍

ചെറുകിട ക്വാറിമേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 25 ...

ഇറാന്‍ ബോട്ടിലെത്തിയത് പാക് പൌരന്മാര്‍

ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാന്‍ ബോട്ടിലെത്തിയത് പാക്ക് പൌരന്മാര്‍. ഇറാന്‍-പാക്ക് അതിര്‍ത്തി പ്രദേശമായ ...

കുവൈത്തില്‍ വേനല്‍ കനക്കുന്നു; ചൂട് 50 ഡിഗ്രി

കുവൈത്തില്‍ വേനല്‍ കനക്കുന്നു. ജൂണ്‍ ആദ്യം തുടങ്ങിയ വേനല്‍ ചൂടിന് ഒരു മാസം പിന്നിട്ടതോടെ കഠിന്യമേറിയിരിക്കുകയാണ്. ...

അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്കിരയാകുന്നെന്ന് കുവൈത്ത്

കുവൈത്തിലെ പള്ളികളില്‍ ഇഅ്തി കാഫ് നിരോധിച്ചിട്ടില്ല

ലളിത് മോദിക്കെതിരെ രാഷ്ട്രപതി ഭവന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി

ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയ്ക്കെതിരെ രാഷ്ട്രപതി ഭവന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി. ...

റമദാന്‍ തിരക്കില്‍ കശ്മീര്‍ വിപണികള്‍

കശ്മീരിലെ വിപണികള്‍ ഇപ്പോള്‍ റമദാന്‍ ലഹരയിലാണ്. ലോകത്തിന്റെ നാനാഭാഗത്തത്തുനിന്നും എത്തുന്ന ഉല്‍പന്നങ്ങളാല്‍ സമൃദ്ധമാണ് ...

പത്തു വര്‍ഷത്തിനിടെ 57 കൊലപാതകങ്ങള്‍; ആരെയും ഞെട്ടിക്കുന്ന ‘സല്‍മാന്‍ ഖാന്റെ’ കവര്‍ച്ചകള്‍

കൊലപാതകങ്ങള്‍ ഹരമാക്കിയ കവര്‍ച്ചക്കാരന്‍. അതാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന്‍ ഖാന്‍. ചോര വീഴാതെ ...

അംഗവൈകല്യത്തിന്റെ പേരില്‍ സിവില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കി, ഇറ സിംഗാള്‍ തിരിച്ചെത്തിയത് ഒന്നാം റാങ്കുമായി

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യത്തെ അംഗവൈകല്യമുള്ള ഒന്നാം റാങ്കുകാരിയെന്ന് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി സ്വദേശി ...

എന്തിന് ഭയക്കണം ആ ചുവപ്പന്‍ ദിനങ്ങളെ….?

പെണ്‍കുട്ടികളെ നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്…

ഓട്ടോക്കാരെ മര്യാദക്കാരാക്കാനുള്ള സൂത്രം അമേരിക്കക്കാരി പറഞ്ഞു തരും

സിനായ് മേഖലയില്‍ ആക്രമണം; നിരവധി മരണം

ഈജിപ്തിലെ സിനായ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങളില്‍ മൂന്ന് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദി വേട്ട പ്രഖ്യാപിച്ച രാജ്യത്ത് സൈന്യത്തിന്റെ ആക്രമണത്തിലാണ് മരണങ്ങളെന്നാണ് സൂചന. സംഭവത്തില്‍ 12 ...

ടോങ്കയില്‍ തൂപോ ആറാമന്റെ സ്ഥാനാരോഹണം നടന്നു

ടോങ്കയിലെ പുതിയ രാജാവ് തൂപോ ആറാമന്റെ സ്ഥാനാരോഹണം നടന്നു. പ്രൌഢഗംഭീരമായ ചടങ്ങില്‍ നിരവധി ...

സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി അമേരിക്ക

സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി അമേരിക്ക. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് യുഎസില്‍ ഒരുക്കിയിട്ടുള്ളത്. ...

ഗര്‍ഭിണിയാണോയെന്ന് ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പറയും

നിങ്ങള്‍ ഗര്‍ഭിണിയാണോയെന്ന് ഇനി സ്മാര്‍ട്ട് ഫോണിലൂടെ അറിയാം. ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഹനോവറിലെ ഹനോവര്‍ സെന്റര്‍ ...

ദേശവ്യാപക മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ന് മുതല്‍

പുതിയ ലോഗോയുമായി ഫേസ്ബുക്ക്

കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ട് മനുഷ്യനെ കൊലപ്പെടുത്തി