- Home
- Entertainment
Entertainment
18 April 2024 7:29 AM GMT
ചരിത്രം കുറിച്ച് വിനീത് ശ്രീനിവാസൻ; 50 കോടി ക്ലബിലേക്ക് തകർപ്പൻ...
Kerala
16 April 2024 1:09 AM GMT
പ്രശസ്ത സംഗീതജ്ഞന് കെ.ജി ജയന് അന്തരിച്ചു
കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം
India
14 April 2024 5:43 AM GMT
സല്മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി
ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്
Entertainment
13 April 2024 4:19 AM GMT
'സിനിമാ മേഖല ആരുടേയും അച്ഛന്റേതല്ല'; നെപ്പോട്ടിസത്തില്‍ പ്രതികരിച്ച് വിദ്യാ ബാലന്
നെപ്പോട്ടിസത്തെ കുറിച്ച് സംസാരിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്. സിനിമ മേഖലയുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഇന്റസ്ട്രിയില്‍ എത്തിപ്പെട്ടയാളാണ് വിദ്യ. അതിനാല്‍ തന്നെ...
Entertainment
9 April 2024 1:03 PM GMT
'ബെന്യാമിന് ഓർമപ്പിശക്..ആടുജീവിതം ഞാൻ വിട്ടുകൊടുത്തത്, പുതുമുഖമായിരുന്നു എന്റെ നായകൻ'- ലാൽജോസ്
ബ്ലെസിക്ക് വിട്ടുകൊടുത്തത് നന്നായെന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും ലാൽജോസ് പറയുന്നു.
Entertainment
7 April 2024 3:20 PM GMT
'ഇത് ക്രിസ്റ്റ്യന്‍ ബെയ്ലിനുള്ള എന്റെ ട്രിബ്യൂട്ട്': ഹക്കീമായ ഗോകുലിന്റെ ഞെട്ടിക്കുന്ന ലുക്ക്
തിയറ്ററുകളില്‍ ആവേശകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി- പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ബോക്സ് ഓഫീസ് കളക്ഷനില്‍ വന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്താണ് ചിത്രത്തിന്റെ വിജയയാത്ര.ചിത്രത്തിലെ നജീബ്...
Analysis
3 April 2024 5:55 AM GMT
നാട്ടിലാകെ ഭീതിപരത്തി ആടും അറബിയും; പ്രബുദ്ധ മലയാളിയുടെ 'കഴുത ജീവിതം'
നോവല്‍ സിനിമയാകുന്നു. സിനിമ വില്ക്കാന് എഴുത്തുകാരനും നടനും സംവിധായകനും നോവലിലെ ആത്മകഥാപുരുഷനും നാടുനീളെ നടന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പറഞ്ഞ് പറഞ്ഞ് കൈവിട്ടുപോവുകയും അതില്‍നിന്ന് ഉരുവപ്പെടുകയും...
Entertainment
2 April 2024 3:57 AM GMT
'അത് ഷൂട്ട് ചെയ്തിട്ടില്ല; എന്റെ നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് പോകാൻ കഴിയില്ല'; വിവാദങ്ങളില്‍ ബ്ലെസി
''അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്നു പറയുമ്പോൾ ബെന്യാമിൻ സേഫ് ആയി. വിഷ്വലി കാണിക്കുമ്പോൾ എത്ര വികൃതമായി അതിനെ ഞാൻ ചിത്രീകരിക്കണം. നോവലിൽ ചെയ്തതിനെക്കുറിച്ചു കുറ്റബോധവും ഹൃദയഭാരവുമുള്ള...
Kerala
31 March 2024 11:01 AM GMT
'ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ, നോവൽ, നോവൽ'; വിവാദത്തിൽ വിശദീകരണവുമായി ബെന്യാമിൻ
'എന്റെ കഥയിലെ നായകൻ നജീബാണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു'
Entertainment
30 March 2024 10:21 AM GMT
'സ്വത്തുക്കളെല്ലാം വിറ്റാണ് പടം നിർമിച്ചത്; ഒരാളും പിന്തുണച്ചില്ല'-'സ്വതന്ത്ര വീർ സവർക്കറി'നെക്കുറിച്ച് രൺദീപ് ഹൂഡ
ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന്, റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും തിയറ്ററിൽ കാര്യമായി ഇളക്കമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ച കളക്ഷനും...
Movies
29 March 2024 4:09 PM GMT
ആടുജീവിതം മോബൈലിൽ പകർത്തിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ
വീഡിയോ കോൾ ചെയ്യുകയായിരുന്നെന്ന് യുവാവ്
Entertainment
22 March 2024 6:59 PM GMT
'പെരിയാറിനെ മഹത്വവൽക്കരിച്ചു; കർണാടക സംഗീതജ്ഞരെ അപമാനിച്ചു'-ടി.എം കൃഷ്ണയ്ക്ക് അവാർഡ് നൽകുന്നതിനെതിരെ വിമർശനം, മറുപടിയുമായി മദ്രാസ് അക്കാദമി
അധിക്ഷേപങ്ങൾ നിറഞ്ഞ അവകാശവാദങ്ങളടങ്ങിയ കത്തിന്റെ ഉള്ളടക്കവും ഒരു ആദരണീയനായ മുതിർന്ന സഹസംഗീതജ്ഞനെതിരെയുള്ള അതിലെ ക്രൂരമായ സ്വരവുമെല്ലാം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് അക്കാദമി പ്രസിഡന്റ്...
Entertainment
22 March 2024 12:33 PM GMT
മരുഭൂമിയില്‍ നജീബിനെ ആത്മഹത്യയിൽനിന്ന് തടഞ്ഞത് ഇസ്ലാം-എ.ആർ റഹ്മാൻ
''ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാൽ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും.''
Entertainment
20 March 2024 4:26 PM GMT
ഇളയരാജയുടെ ജീവചരിത്ര സിനിമ വരുന്നൂ; നായകനായി ധനുഷ്
കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
Analysis
25 March 2024 11:22 AM GMT
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഹിന്ദുത്വ; തിരശ്ശീലയില്‍ പടരുന്ന മുസ്ലിം വെറുപ്പ്
സംഘ്പരിവാര്‍ ആലകളില്‍ മെനഞ്ഞെടുക്കുന്ന എല്ലാ സാംസ്കാരിക ഉല്പന്നങ്ങളും ആത്യന്തികമായി പരത്തുന്നത് ഇസ്ലാം ഭീതിയും വെറുപ്പുമാണ്. സിനിമയെന്ന 20-ാം നൂറ്റാണ്ടിന്റെ കലയെ ആയുധവത്കരിക്കുകയാണ് ഇപ്പോള്‍...
Entertainment
17 March 2024 11:10 AM GMT
മലയാള സിനിമയുടെ പുതിയ 'ഗോൾഡൻ ഇറ'യെ മുന്നിൽനിന്നു നയിക്കുന്നത് മമ്മൂട്ടി-സിബി മലയിൽ
''കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തെ ക്യാരക്ടറുകൾ എടുത്തുനോക്കിയാൽ മതി. ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ തിരഞ്ഞെടുപ്പും പ്രകടനവുമാണ് മമ്മൂട്ടിയുടേത്. മുൻപ് ചെയ്ത വേഷങ്ങൾ ആവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല.''
Movies
16 March 2024 2:20 PM GMT
അനുഷ്ക ഷെട്ടി മാത്രമല്ല; 'കത്തനാരി’ൽ പ്രഭുദേവയും
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക
Entertainment
9 March 2024 8:54 AM GMT
'പ്രേമലു'; 100 കോടി ലോഡിങ്
29 ദിവസം കൊണ്ട് ചിത്രം 93 കോടിയാണ് നേടിയത്
Movies
9 March 2024 5:12 AM GMT
ബംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും അത്ഭുതമായി 'ചാവേര്‍'..! പുരസ്കാരം കരസ്ഥമാക്കി ടിനു പാപ്പച്ചന് ചിത്രം
മനുഷ്യസമൂഹത്തിലെ സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചന് - കുഞ്ചാക്കോ...
Entertainment
7 March 2024 7:04 AM GMT
'എന്നോടുള്ള പക എന്തിന് മണിയോടു തീര്‍ത്തു; കേരളീയം പരിപാടിയില്‍ മണിയുടെ ചിത്രം തഴഞ്ഞു, ഇത് ഇടതു പക്ഷ സര്‍ക്കാരിന് അപമാനകരം: വിനയന്
ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടും മണിയുടെ സ്മാരകം യാഥാര്‍ത്ഥ്യമായില്ല. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നുവെന്നും വിനയന്
Entertainment
1 March 2024 1:02 PM GMT
'ബാലാ സർ ഉപദ്രവിച്ചിട്ടില്ല, മികച്ച അഭിനേതാവാകാൻ സഹായിച്ചു'; 'വണങ്കാനിൽ' നിന്ന് പിന്മാറിയതിനെക്കുറിച്ച് മമിത
സിനിമയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം സംവിധായകൻ ബാലക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, അധിക്ഷേപകരമായ ഒരു പെരുമാറ്റവും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ലെന്നും മമിത പറയുന്നു.
Entertainment
29 Feb 2024 10:56 AM GMT
കണ്മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സില്ല- ചലച്ചിത്ര താരം ഗണപതി
കണ്മണി എന്ന പാട്ടില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ ഉണ്ടാവില്ലായിരുന്നെന്ന് ചലച്ചിത്ര താരം ഗണപതി. മീഡിയവണ്‍ ഇന്റര്‍വ്യൂയില്‍ സംസാരിക്കുകയായിരുന്നു താരം. മഞ്ഞുമ്മല്‍ ബോയ്സിലെ പ്രധാന...