Kuwait
16 April 2024 12:30 PM GMT
കുവൈത്ത് വിമാനത്താവളത്തിലൂടെ മാർച്ചിൽ സഞ്ചരിച്ചത് ദശലക്ഷം യാത്രക്കാർ
Kuwait
27 Jan 2024 12:25 PM GMT
പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു
മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
Kuwait
18 Jan 2024 6:36 PM GMT
കുവൈത്ത് ദീനാർ ലോകത്തെ ഏറ്റവും ശക്തമായ കറൻസി
3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദീനാർ
Kuwait
12 Jan 2024 4:35 AM GMT
ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ
ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ. ജഡ്ജി ഡോ. ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരിക്കുവരെ തുക്കി കൊല്ലാന്‍ വിധിച്ചത്.സംശയത്തിന്റെ...
Kuwait
5 Jan 2024 10:02 AM GMT
ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ച് ആർച്ച് ബിഷപ്പ്
കുവൈത്തില്‍ ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായി സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ആർച്ച് ബിഷപ്പ് ബെഗോൾ ബിഷപ്പ് ബിഷോയ് പറഞ്ഞു. മുന്‍ അമീറിന്റെ...
Kuwait
5 Jan 2024 9:53 AM GMT
കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ വഫ്രയിൽ നടത്തിയ പരിശോധയിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളില്‍ നിന്നും...
Kuwait
3 Jan 2024 4:42 AM GMT
കുവൈത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
കുവൈത്തില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശി അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്...
Kuwait
28 Dec 2023 11:45 AM GMT
ജിസിസി റെയിൽ പദ്ധതി പുരോഗമിക്കുന്നു; 2028 ൽ സര്‍വീസ് ആരംഭിക്കാന്‍ സാധ്യത
ജിസിസി റെയിൽ പദ്ധതി പുരോഗമിക്കുകയാണെന്നും 2028 ൽ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ജനറൽ ഡയറക്ടർ ഖാലിദ് ദാവി അറിയിച്ചു. ...
Kuwait
27 Dec 2023 3:55 AM GMT
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ട് വാങ്ങിയ പ്രതികൾക്ക് രണ്ട് വർഷത്തെ കഠിന തടവ്
കുവൈത്ത് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ട് വാങ്ങിയ കേസില്‍ പ്രതികളെ രണ്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പൊതു തിരഞ്ഞെടുപ്പില്‍ അഞ്ചാം മണ്ഡലത്തില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ഥിയേയും...
Kuwait
26 Dec 2023 3:34 AM GMT
ഗസ്സയിലെ ജനതയ്ക്കായി മെഡിക്കൽ സഹായങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്ത്
യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ഗസയിലെ ജനതയ്ക്കായി മെഡിക്കൽ സഹായങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്ത്. ഒരു ലക്ഷത്തോളം ഡോളർ വിലമതിക്കുന്ന മരുന്നുകളും, മെഡിക്കല്‍ ഉൽപന്നങ്ങൾ മേട്രോ ഗ്രൂപ്പ്...
Kuwait
23 Dec 2023 11:31 AM GMT
കൊവിഡ് ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയം ഓരോ രോഗികള്‍ക്കുമായി ചിലവഴിച്ചത് 2216 ദീനാർ
കൊവിഡ് ചികിത്സയ്ക്കായി കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ഓരോ രോഗികള്‍ക്കുമായി ചിലവഴിച്ചത് 2216 ദീനാർ. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ...
Kuwait
23 Dec 2023 3:54 AM GMT
ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന് ധന കാര്യ മന്ത്രാലയം
സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന്, കുവൈത്ത് ധന കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി തലാൽ അൽ നിംഷ് പറഞ്ഞു . ഒ.ഐ.സിയിലേക്കുള്ള കുവൈത്തിന്റെ സംഭാവന...
Kuwait
21 Dec 2023 3:17 AM GMT
അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്
അന്തരിച്ച അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അസ്സബാഹിന്റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്.അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും...
Kuwait
20 Dec 2023 4:23 AM GMT
കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുറഞ്ഞ താപനില 12 ഡിഗ്രിയും ഉച്ചസമയങ്ങളില്‍ 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.എന്നാല്‍...
Kuwait
16 Dec 2023 3:58 AM GMT
കുവൈത്തില്‍ നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതുലേലം തിങ്കളാഴ്ച
കുവൈത്തില്‍ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.പൊലീസ് പിടിച്ചെടുത്ത...
Kuwait
15 Dec 2023 3:11 AM GMT
വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത്
വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യതി-ജല മന്ത്രാലയം. പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യതി മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം...
Kuwait
14 Dec 2023 4:06 AM GMT
ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന
ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പിനോ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.കഴിഞ്ഞ...
Kuwait
13 Dec 2023 2:58 AM GMT
കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി
ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി കുവൈത്ത്. കടൽ വഴി കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്തുവാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി.രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...
Kuwait
12 Dec 2023 2:22 PM GMT
ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയം യു.എസ് വിറ്റോ ചെയ്തതിനെ കുവൈത്ത് അപലപിച്ചു
ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുന്നതിൽ സുരക്ഷാ കൗൺസിലിൽ പരാജയപ്പെട്ടതിൽ കാബിനറ്റ് യോഗം ആശങ്ക രേഖപ്പെടുത്തി.
Kuwait
12 Dec 2023 8:47 AM GMT
കുവൈത്തില്‍ ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
കുവൈത്തില്‍ ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 779 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ജോലിഭാരം, ജോലി നഷ്ടപ്പെടുമെന്ന ഭയം തുടങ്ങി...
Kuwait
12 Dec 2023 3:26 AM GMT
കുവൈത്തില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്ത സ്കൂള്‍ കഫറ്റീരിയകള്‍ കണ്ടെത്തി
കുവൈത്തില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്ത 15 ഓളം സ്കൂള്‍ കഫറ്റീരിയകള്‍ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും...
Kuwait
9 Dec 2023 3:00 AM GMT
തീവ്രവാദ സംഘനകള്‍ക്ക് ധനസഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പിഴയും പത്ത് വര്‍ഷം തടവും
തീവ്രവാദ സംഘനകള്‍ക്ക് ധന സഹായം നല്കിയ രണ്ട് പ്രവാസികള്‍ക്ക് പത്തായിരം ദിനാര്‍ പിഴയും പത്ത് വര്‍ഷം തടവും. അറബ് വംശജരായ പ്രതികള്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതായി...
Kuwait
7 Dec 2023 3:34 AM GMT
കടൽ വഴി കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
കടൽ വഴി കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്തുവാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുവൈത്ത് ജലാതിർത്തിയിൽ വെച്ച് കപ്പൽ...
Kuwait
30 Nov 2023 3:02 AM GMT
അമീറിന്റെ ആരോഗ്യ നില തൃപ്തികരം; സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാന്. ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അനധികൃത സ്രോതസ്സുകളിൽ...