Quantcast

അടൂരിൽ ഓട്ടോ ഡ്രൈവര്‍ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ

അടൂർ കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    3 May 2024 6:26 AM GMT

Auto driver found dead inside the vehicle at Adoor in Pathanamthitta, auto driver death, Adoor Bineesh death, Adoor, Pathanamthitta,
X

മരിച്ച ബിനീഷ്

പത്തനംതിട്ട: അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണങ്കോട് സ്വദേശി ബിനീഷ് (39) ആണ് മരിച്ചത്.

അടൂർ കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

Summary: Auto driver found dead inside the vehicle at Adoor in Pathanamthitta

TAGS :

Next Story