Quantcast

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു

തലശ്ശേരി സ്വദേശി വയൽ പുരയിൽ ഫാറൂഖാണ് ബർക്കയിൽ മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 April 2024 5:24 PM GMT

A native of Kannur died in Oman due to a heart attack
X

മസ്‌കത്ത്: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖാണ് ബർക്കയിൽ മരിച്ചത്. തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു.

TAGS :

Next Story