Feb 09 Tue, 2016
Latest News
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്

നിയമസഭയില്‍ ഇന്ന് മുതല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. കെ മുരളീധരന്‍ എംഎല്‍എ ആണ് പ്രമേയം അവതരിപ്പിക്കുന്നത്. ...


രാഹുല്‍ ഇന്ന് കേരളത്തില്‍; നിര്‍ണായക ചര്‍ച്ചകള്‍ നടക്കും

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന് ...

ബാബുവിനെതിരായ ആരോപണത്തിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ ...

ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് – ഷിബു ബേബി ജോണ്‍,കുഞ്ഞാലിക്കുട്ടി,മുനീര്‍, കെ.പി മോഹനന്‍ എന്നിവര്‍ ചുരുക്കപ്പട്ടികയില്‍

മാധ്യമം-മീഡിയവണ്‍ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നിര്‍ണയത്തിനുള്ള രണ്ടാംഘട്ട പട്ടിക ...“ബാറുകള്‍ തുറക്കുമെന്ന് സിപിഎം ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല; ശബ്ദരേഖ എഡിറ്റ് ചെയ്തത്”

ബാറുകള്‍ തുറക്കുമെന്ന് സിപിഎം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് കോടിയേരി ...

പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബിജുരമേശ്

എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ബാറുടമ ബിജു ...

ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ട നടപടി ഹൈക്കോടതി ശരിവച്ചു.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ...

ജിസിഡിഎ എക്കോ ഫാം ടൂറിസം പദ്ധതി: തീരദേശ നിയമങ്ങളുടെ നഗ്നമായ ലംഘനം

കൊച്ചി മുണ്ടംവേലിയില്‍ ജിസിഡിഎയുടെ എക്കോ ഫാം ടൂറിസം പദ്ധതി തീരദേശനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ...

Latest

ഒരു മുത്തശ്ശി ഗദയുമായി ജുഡ് ആന്റണി

ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒരു മുത്തശ്ശി ഗദയുമായി ജുഡ് ആന്റണി ജോസഫ് വരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കൂട്ടം മുത്തശ്ശന്‍മാരുടെയും മുത്തശ്ശിമാരുടെയും ...

കാവ്യ അഭിനയ ജീവിതത്തിന്‍റെ 25 വര്‍ഷങ്ങള്‍ ആഘോഷിച്ചു

കാവ്യ മാധവന്‍ അഭിനയ ജീവിതത്തിന്‍റെ 25 വര്‍ഷങ്ങള്‍ ആഘോഷിച്ചു. 25 മെഴുകുതിരികള്‍ ഊതി ...

കാണാം ജംഗിള്‍ബുക്കിന്റെ ഏറ്റവും പുതിയ ട്രയിലര്‍

കുട്ടിക്കാലത്ത് കണ്ട ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നാണ് ജംഗിള്‍ ബുക്കിലെ കാഴ്ചകള്‍. മൌഗ്ലിയും ബഗീരനും ...

നാഗ്ജി കപ്പ്: നിപ്രോ നിപ്രോപെട്രോവ്സ്കിന് ജയം

കോഴിക്കോട് നടക്കുന്ന സേട്ട് നാഗ്ജി ഇന്റനാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ നാലാം ദിനം യൂറോപ്യന്‍ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ യുക്രെയ്ന്‍ ക്ലബ്ബ് നിപ്രോ നിപ്രോപെട്രോവ്സ്കിന് ജയം. ഗ്രൂപ്പ് ബിയില്‍ അയര്‍ലണ്ട് ക്ലബ്ബായ ഷാംറോക്ക് റോവേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നിപ്രോ പരാജയപ്പെടുത്തിയത്. മുപ്പത്തിരണ്ടാം ...

ഫുട്‌ബോള്‍ സാങ്കേതിക മേധാവികള്‍ക്ക് ഫിഫ നല്‍കുന്ന പരിശീലന ക്യാംപിന് കെച്ചിയില്‍ തുടക്കമായി

ഫുട്‌ബോള്‍ സാങ്കേതിക മേധാവികള്‍ക്ക് ഫിഫ നല്‍കുന്ന പരിശീലന ക്യാംപിന് കെച്ചിയില്‍ തുടക്കമായി. 5 ...

സാഫ് ഗെയിംസ്: മലയാളി താരം മധുവിന് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം

സാഫ് ഗെയിംസില്‍ നീന്തലില്‍ മലയാളി താരം പി എസ് മധുവിന് മീറ്റ് റെക്കോര്‍ഡോടെ ...

മെഡിക്കല്‍ പ്രവേശം: ഏകീകൃത പൊതുപരീക്ഷ ഈ വര്‍ഷമുണ്ടാകില്ല

മെഡിക്കല്‍ പ്രവേശത്തിന് അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഏകീകൃത പൊതു പരീക്ഷ നടത്താനുള്ള തീരുമാനം ഈ അധ്യയന വര്‍ഷം നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍. സംസ്ഥാന പ്രവേശ പരീക്ഷ നടത്താനുള്ള ...

സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം ഇന്നും തുടരും

സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ ...

ബാബുവിനെതിരായ ആരോപണത്തിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് ...

കുവൈത്ത് ഒന്നര ലക്ഷത്തോളം വിദേശ കരാര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു

കുവൈത്ത് വിവിധ വികസന പദ്ധതികള്‍ക്കായി ഒന്നര ലക്ഷത്തോളം വിദേശ കരാര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഭൂരിഭാഗം ...

ജോട്ടന്‍ കപ്പ് 20-20 ടൂര്‍ണമെന്റ് സമാപിച്ചു

സിറ്റി ഫ്ലവര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

തെരഞ്ഞെടുപ്പ് വിജയാഘോഷം അതിരുവിട്ടു; 9 വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം ഒന്‍പത് വയസുകാരന്‍റെ ജീവന്‍ കവര്‍ന്നു. ഷാംലിയില്‍ സമാജ്‍വാദി പ്രവര്‍ത്തകര്‍ പ്രാദേശിക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ആകാശത്തേക്ക് വെടിവെച്ചാണ്. ...

വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ അനുമതി നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് ഹരിയാന മുഖ്യമന്ത്രി

ഹരിയാനയില്‍ വിദേശികള്‍ക്ക് മാത്രം ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് ...

മാസം 65000 രൂപ ശമ്പളമുണ്ടായിരുന്ന എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ടാക്സി ഡ്രൈവറായതിനു പിന്നില്‍..

മാസം 65000 രൂപ ശമ്പളം കൈപ്പറ്റിയിരുന്ന എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ടാക്സി ഡ്രൈവറായതിന് ...

റിസര്‍വ് ബാങ്ക് പുതിയ വായ്‍പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്‍പാനയം പ്രഖ്യാപിച്ചു. മുഖ്യ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.75 ഉം ...

മലബാര്‍ സിമന്റ്സ് ലോജിസ്റ്റിക്സ് ഹബ്ബിന്റെ നിര്‍മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു

ജോയ് ആലുക്കാസ് അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കയര്‍മേളയ്ക്ക് ഇന്ന് തുടക്കം

യുദ്ധത്തിലൂടെ സിറിയ എന്ത് നേടി ? അനാഥ ബാല്യങ്ങളുടെ വിലാപങ്ങളോ

ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ദശലക്ഷക്കണക്കിന് മനുഷ്യരെ അഭയാര്‍ഥികളാക്കുകയും ചെയ്ത സിറിയന്‍ സംഘര്‍ഷത്തിന്റെ കെടുതികള്‍ വരും തലമുറയിലേക്കും നീളുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ വിദ്യാഭ്യാസ സമ്പ്രദായവും ...

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഉപരോധം മധേശികള്‍ പിന്‍വലിച്ചു

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ച് മാസമായി മധേശികള്‍ തുടരുന്ന ഉപരോധം പിന്‍വലിച്ചു. പുതിയ ഭരണഘടയ്ക്കെതിരായ ...

20 മുസ്‍ലിം സുഹൃത്തുക്കളുണ്ട്; ഇസ്ലാമോഫോബിയയെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്‍റെ പ്രതികരണം

തനിക്ക് കുറഞ്ഞത് 20 മുസ്‍ലിം സുഹൃത്തുക്കളുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ...

ലെനോവോ കെ4 നോട്ട് അഥവാ മിനി തീയറ്റര്‍; വില 11,999 രൂപ

സ്‍മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ലെനോവ വിപണി പിടിക്കാന്‍ എത്തുന്നത്. കെ4 നോട്ട് എന്ന പുതിയ സ്‍മാര്‍ട്ട്ഫോണാണ് ...

നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് ട്രായ്

വാട്സ്ആപില്‍ ഗ്രൂപില്‍ ഇനി 256 അംഗങ്ങളെ വരെ ചേര്‍ക്കാം

എന്തിനും ഏതിനും ഒരു ലൈക്ക് ബട്ടണ്‍, ഒരു മാറ്റമൊക്കെ വേണ്ടേ?