Quantcast

130 പാക്കറ്റ് ഹാഷിഷുമായി ഒമാനിൽ പ്രവാസി പിടിയിൽ

സൗത്ത് ബാത്തിന ഗവർണറേറ്റിൽ വെച്ച് ഏഷ്യൻ പൗരനെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    22 April 2024 7:38 AM GMT

Expatriate arrested in Oman with 130 blocks of hashish
X

മസ്‌കത്ത്: 130ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനിൽ പ്രവാസി പിടിയിൽ. സൗത്ത് ബാത്തിന ഗവർണറേറ്റിൽ വെച്ച് ഏഷ്യൻ പൗരനെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് പ്രതിരോധിക്കുന്ന ഡിപ്പാർട്ട്മെന്റാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story