Quantcast

ഐ.എസ്.സി സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    5 April 2024 4:42 PM GMT

ഐ.എസ്.സി സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
X

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് (ഐ.എസ്.സി) സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു. ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് രാകേഷ് കുമാർ,ഡോ: സനാതനൻ,ഡോ:അബൂബക്കർ സിദ്ദീഖ്,ഡോ: സയ്യിദ് ഇഹ്‌സാൻ ജമീൽ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടന നേതാക്കളും ക്ലബ്ബ് അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും, കുടുംബങ്ങളും സംബന്ധിച്ചു . ജനറൽ സെക്രട്ടറി സന്ദീപ് ഓജ, വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് മറ്റു കമ്മിറ്റിയംഗങ്ങളും പരിപാടിക്ക് നേത്യത്വം നൽകി.

TAGS :

Next Story