Quantcast

അതിരപ്പിള്ളിയിൽ വിരിഞ്ഞിറങ്ങി മുതലക്കുഞ്ഞുങ്ങൾ

അഞ്ചോളം മുതലക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

MediaOne Logo

Web Desk

  • Published:

    16 April 2024 5:29 AM GMT

അതിരപ്പിള്ളിയിൽ വിരിഞ്ഞിറങ്ങി മുതലക്കുഞ്ഞുങ്ങൾ
X

തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ കൗതുകമായി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. ചാലക്കുടിയിലും അതിരപ്പിള്ളിയിലും മുതലയുടെ സാന്നിധ്യമുണ്ടെങ്കിലും മുതലക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവമാണ്.

വൈൽഡ് ലൈഫ് ​ഫോട്ടോഗ്രാഫറായ ജിനേഷ് ചന്ദ്രനാണ് വിരിഞ്ഞിറങ്ങിയ മുതലക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ പകർത്തിയത്. അഞ്ചോളം മുതലക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

TAGS :

Next Story