Quantcast

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2024-04-27 04:47:07.0

Published:

27 April 2024 3:32 AM GMT

feroke accident
X

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം - ഉഡുപ്പി ദീർഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.

Updating...



TAGS :

Next Story