ഗ്രോബാഗില്‍ കാരറ്റ്, പിന്നെ ക്യാബേജും കോളിഫ്ലവറും; കയ്പമംഗലത്തെ സ്വര്‍ഗമാക്കിയ ഹരിതഗ്രാമം
വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഹരിതഗ്രാമം കർഷക സംഘത്തെ ശീതകാല വിളയായ ക്യാരറ്റ് കൃഷിയിലേക്കെത്തിച്ചത്. മൂന്നാറിൽ നിന്ന് എത്തിച്ച മുന്നൂറോളം തൈകൾ ഗ്രോബാഗിൽ കൃഷി ചെയ്തു