Quantcast

ഹെലികോപ്റ്ററിൽ ഇരിക്കുന്നതിനിടെ വീണു; മമതാ ബാനർജിക്ക് പരിക്ക്

ദുർഗാപൂരിൽനിന്ന് അസൻസോളിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    27 April 2024 9:34 AM GMT

Mamata Banerjee Slips And Falls While Boarding Helicopter
X

ന്യൂഡൽഹി: ഹെലികോപ്റ്ററിൽ ഇരിക്കുന്നതിനിടെ വീണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരിക്കേറ്റു. ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെ മമത തെന്നിവീഴുകയായിരുന്നു. അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. ദുർഗാപൂരിൽനിന്ന് അസൻസോളിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.


TAGS :

Next Story