Light mode
Dark mode
ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഡൽഹി വഖഫ് ബോർഡ് കേസ്; അമാനത്തുള്ള ഖാന് ജാമ്യം
പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ്...
അറിയാത്ത ഉത്തരങ്ങളുടെ സ്ഥാനത്ത് 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാർഥികൾ...
രാഹുലും പ്രിയങ്കയും മത്സരിക്കുമോ? അമേഠി,റായ്ബറേലി സ്ഥാനാര്‍ഥികളെ...
സംഭരണികളിലെ ജലശേഖരം 17 ശതമാനം മാത്രം; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ...
ആറു ദിവസത്തെ നിശബ്ദതക്ക് ശേഷമാണ് നിലേഷ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്
അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥന് സിആർപിഎഫ് പിരിച്ചുവിടൽ നോട്ടീസ് നൽകി.
യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
പശുക്കളെ കശാപ്പുകാരുടെ കൈകളിൽ ഏൽപ്പിക്കാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു
ഏറ്റവും ഉയർന്ന പോളിങ് ത്രിപുരയിലാണെങ്കില്‍ കുറവ് ഉത്തർപ്രദേശിലാണു രേഖപ്പെടുത്തിയത്
കിഴക്കൻ ഡൽഹിയിലെ റോഡ് ഷോയോടെയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത ഇവിടെ പ്രചാരണത്തിനെത്തുക
ഇതുവരെ വോട്ട് ചെയ്തതൊക്കെയും ശിവസേനക്കോ അല്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിക്കോ ആയിരുന്നു
യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യ സിറ്റിങ് സീറ്റായ ബെംഗളൂരു സൗത്തിലാണ് ഇത്തവണയും മത്സരിക്കുന്നത്
ഓൺലൈൻ ആപ്പിന്റെ സഹായത്തോടെയാണ് വിമാനക്കമ്പനിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ തയ്യാറാക്കിയത്
വാഹനങ്ങളിൽ ഇന്ധനം തീർന്നു പെരുവഴിയിലാകുന്ന യാത്രക്കാർക്ക് പെട്രോൾ എത്തിച്ചുനൽകിയാണ് സേട്ട് ജനശ്രദ്ധ നേടുന്നത്
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തൻ്റെ ഫോട്ടോയുടെ വ്യക്തതയെക്കുറിച്ച് ബാഗേൽ ആശങ്ക പ്രകടിപ്പിച്ചു.
2019ലാണ് കെ. സുധാകർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്
അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.
‘ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’;...
ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും; ഇസ്രായേൽ കപ്പലുകളെ വെറുതെ...
'മഞ്ഞുമ്മൽ ബോയ്സിനെക്കാൾ മികച്ച ചിത്രം, 'വര്‍ഷങ്ങള്‍ക്ക് ശേഷം' തമിഴ്നാട്ടില്‍...
വീട്ടുകാരെ പറ്റിക്കാൻ സിംഗപ്പൂർ എയർലൈൻസിന്റെ പൈലറ്റ് ചമഞ്ഞെത്തിയ ഉത്തർപ്രദേശ്...
'തൃശൂരിൽ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തു'; ആരോപണവുമായി കെ. മുരളീധരൻ