ഈ മനോഹര കാഴ്ചകള്‍ യൂറോപ്പിലെയല്ല..ഇവിടെ നമ്മുടെ കേരളത്തിലാണ്
കാടും മാലിന്യവും നിറഞ്ഞ തെരുവ് അതിമനോഹരമാക്കിയ കാഴ്ചയുണ്ട് വടകരയിൽ . ഇവിടെ എത്തുന്നവർക്കെല്ലാം കൗതുകമാണ് ഈ ഇടം. പറഞ്ഞ് വരുന്നത് വടകരയിലെ വാഗ്ഭടാനന്ദ പാർക്കായി മാറിയ നാദാപുരം റോഡിനെ കുറിച്ചാണ്