ചിന്നക്കാര്യമല്ല പാലാക്കാര്‍ക്ക് ചിഹ്നം. രണ്ടില റബറിന്റെ ഓര്മ ഉണര്ത്തുമെങ്കില് കൈതച്ചക്ക റബ്ബര്‍ മരങ്ങള്‍ക്കിടയിലെ ഇടവിളയാണ്. പാലായിലെ സ്ഥാനാര്‍ഥികളെയും ചിഹ്നങ്ങളെയും പരിചയപ്പെടാം ഇനി.