ചെസ് പരിശീലകനായ ഓട്ടോറിക്ഷ ഡ്രൈവര്‍; ദേശീയ പരിശീലകനായി അംഗീകാരം
കൊല്ലം കരനാഗപ്പള്ളിയില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന് ഇന്ന് നാട്ടിലെ താരമാണ്.ദേശീയ ചെസ് പരിശീലകനായി അംഗീകാരം ലഭിക്കുന്ന അപൂര്‍വ്വം മലയാളികളില്‍ ഒരാളായിരിക്കുകയാണ് ഉണ്ണിക്കൃഷ്ണന്