മഞ്ഞുകാലത്തിന്റെയും ക്രിസ്മസിന്റെയും വരവറിയിച്ച് ഹൈറേഞ്ച് മേഖലകളില്‍ ഡെയ്സി പൂക്കള്‍ വിരിഞ്ഞു. വർഷത്തില്‍ ഒരു തവണ മാത്രം പൂവിടുന്ന ഡെയ്സിക്ക് ക്രിസ്മസ് ട്രീയെന്നും ഹൈറേഞ്ചില്‍ വിളിപ്പേരുണ്ട്