നെല്ലിന് ഗുണമേന്മ ഇല്ലെന്ന് പറഞ്ഞ് സപ്ലെകോ കിഴിവ് ചോദിക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. സംഭരണം വൈകിയതോടെ നെല്ല് പാടത്ത് കിടന്ന് നശിക്കുകയാണ്.