കൊല്ലം വാക്കനാട്ടെ സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് മുറിയുടെ പേര് ഇനി ദേവനന്ദയെന്നാണ്. പ്രിയ കൂട്ടുകാരിക്കായി സഹപാഠികള്‍ സ്കൂള്‍ മുറ്റത്ത് തുളസിച്ചെടിയും നട്ടു.