Videos
3 Oct 2020 5:56 AM GMT
മോഹന്‍ലാലിന് വേണ്ടി മഹാഭാരതം മുഴുവന്‍ ഒറ്റ ശില്പത്തിലൊരുക്കുകയാണ് നാഗപ്പനും സംഘവും
പാഞ്ചാലിയുടെ വസ്ത്രാക്ഷേപം, യുദ്ധാരംഭം, കര്‍ണ്ണവധം, കല്യാണ സൌഗന്ധികം തേടി പോകുന്ന ഭീമന്, ഭീഷ്മരുടെ ശരശയ്യയും ധര്‍മ്മപുത്രരുടെ സ്വര്‍ഗ്ഗാരോഹണം വരെ ശില്പത്തില് കലാകാരന്മാര് കൊത്തിയെടുത്തിട്ടുണ്ട്