ആടുമാടുകളെ സംരക്ഷിക്കാനുണ്ടെങ്കിലും ആടു ജീവിതത്തിലെ നജീബിന്റെ അനുഭവം ഇദ്ദേഹത്തിനില്ല. ലക്ഷക്കണക്കിന് റിയാൽ വരുന്ന ബിസിനസിന്റെ മേൽനോട്ടക്കാരനാണ് ഈ കർഷകൻ.