വിലയും വിപണിയും ഇല്ലാത്തതിനാൽ ഇടുക്കിയിലെ ഓറഞ്ച് കർഷകർ പ്രതിസന്ധിയിലാണ്. ഓറഞ്ച് തോട്ടങ്ങൾ കരാറെടുത്ത കർഷകർ മുടക്ക് മുതൽ പോലും തിരിച്ചു കിട്ടില്ലെന്ന ആശങ്കയിലാണ്.