ചില്ലറക്കാരല്ല കെയ്റയും റൂബിയും; അച്ചടക്കത്തിലും അഭ്യാസ പ്രകടനത്തിലും മിടുക്കന്മാര്
പൂജപ്പുര സെന്‍ട്രല്‍ ജയിലിന് ഇനി മുതല്‍ കാവലായി കെയ്റയും റൂബിയും. ഡോഗ് സ്ക്വാഡ് അംഗങ്ങളായ ഇരുവരുമായിരിക്കും ഇനി മുതല്‍ സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്ന് കടത്തടക്കം തടയുക