ഉയര്‍ന്നു പറക്കാന്‍ ചിറകുകള് മതി; പ്രതിസന്ധികളോട് പോകാന്‍ പറയൂ...
പ്രതികൂലമായ ജീവിതസാഹചര്യങ്ങളോട് പൊരുതി റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർകോട് പാണത്തൂരിലെ രഞ്ജിത്ത് ആർ. പാണത്തൂർ ഇന്ന് താരമാണ്