തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും മനോഹരമായ ഇലഞ്ഞിത്തറമേളം നടക്കുന്ന ഇലഞ്ഞിമരം, നിറയെ പൂവിട്ടു. എത്ര മാത്രം ഇലഞ്ഞി പൂക്കുന്നോ അത്ര മനോഹരമാകും പൂരമെന്നാണ് വിശ്വാസികൾ പറയുന്നത്