ദാഹമകറ്റാൻ മധുരമൂറും ജ്യൂസുകളാണ് പന്നിയാം കുറുശ്ശിയിൽ വിതരണം ചെയ്യുന്നത്. മൈമൂന എന്ന വീട്ടമ്മയാണ് സ്വന്തം വീടിന് മുന്നിൽ എല്ലാ ദിവസവും ജ്യൂസുകൾ വിതരണം ചെയ്യുന്നത്