പ്രളയവും കോവിഡും അതിജീവിച്ച് ഇത്തവണ വീണ്ടും ഓണമെത്തുമ്പോള്‍ വിപണയില്‍ സജീവമായി ഓണത്തപ്പന്മാരും എത്തിക്കഴിഞ്ഞു. ചിങ്ങം പിറക്കും മുമ്പേ ഓണത്തിനായി തയ്യാറെടുത്ത ഓണത്തപ്പന്മാരാണിതിലേറെയും