പതിവു തെറ്റിച്ചില്ല; നബിദിനത്തില്‍ മിഠായിമധുരവുമായി ഇത്തവണയും ശ്യാമള ടീച്ചറെത്തി
കഴിഞ്ഞ 23 വർഷമായി മുടക്കം വരുത്താതെ ഓരോ നബിദിനത്തിലും മിഠായികളുമായി ടീച്ചർ ഇവിടെ എത്താറുണ്ട്. 1998 -2005 കാലയളവിൽ പെരുമാതുറ ഗവ. എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു ശ്യാമളകുമാരി ടീച്ചർ